സ്ത്രീകളെ ഹിജാബ് ധരിപ്പിക്കാൻ കൌൺസിലിംഗിന് വിധേയരാക്കും ; ഹിജാബ് നിർബന്ധമാക്കാൻ കടുത്ത നടപടികളിലേക്ക് കടന്ന് ഇറാൻ
ടെഹ്റാൻ : ശിരോവസ്ത്രം ധരിക്കുന്നത് നിര്ബന്ധിതമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദ നിയമങ്ങള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ് ഇറാന് ഭരണകൂടം. ഇതിന്റെ ഭാഗമായി സ്ത്രീകളെ കൗൺസിലിങ്ങിന് വിധേയരാക്കുന്നത് ഉൾപ്പെടെയുള്ള ...