പാക്കിസ്ഥാനില്‍ വീണ്ടും മതപരിവര്‍ത്തനം;ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി, മുസ്ലീം യുവാവിനെകൊണ്ട് വിവാഹം കഴിപ്പിച്ചതായും റിപ്പോര്‍ട്ട്
പാക്കിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്നും മുസ്‌ലിം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചെന്നും റിപ്പോർട്ട്. പാക്കിസ്ഥാനിൽ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നത്. ഓഗസ്റ്റ് 29ന് ...