ബംഗ്ലാദേശിൽ തീവ്രവാദ ഭീഷണിയെത്തുടർന്ന് ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു; ധാക്കയിൽ വൻ ഹിന്ദു പ്രതിഷേധം
ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളുടെ ശക്തമായ എതിർപ്പിനെയും ഭീഷണിയെയും തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ...









