ഹിന്ദുക്കളുടെ ശവസംസ്കാരമാണ് വായു മലിനീകരണത്തിന് കാരണമാകുന്നത് ; വിവാദ പ്രസ്താവനയുമായി സമാജ്‌വാദി പാർട്ടി
ന്യൂഡൽഹി : വായുമലിനീകരണത്തിന് വലിയ കാരണമാകുന്നത് ഹിന്ദുക്കളുടെ ആചാരങ്ങളും രീതികളും ആണെന്ന് സമാജ്‌വാദി പാർട്ടി എംപി ആർ.കെ. ചൗധരി. ഹിന്ദുക്കൾ മൃതദേഹങ്ങൾ സംസ്കരിക്കുന്നതും ഹോളിക ദഹൻ പോലെയുള്ള ...








