ആത്മഹത്യ ഭീഷണി മുഴക്കി മസ്ജിദിലെത്തിച്ച് മതപരിവർത്തനം, ചിലവാക്കിയത് 300 രൂപ; മാതാവും മകനും ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്
മുംബൈ: മീര ഭയന്ദറിൽ നിർബന്ധിത മതപരിവർത്തനം നടത്തിയ കേസിൽ ആറ് പേർക്കെതിരെ കേസ്. പ്രതികൾ തന്നെ ഭീഷണിപ്പെടുത്തുകയും ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ സ്വകാര്യ വീഡിയോകൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ...