ഹിസ്ബുള്‍ തീവ്രവാദി കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് മെഹ്ബൂബ മുഫ്തി: ബന്ദിന് ആഹ്വാനം ചെയ്ത് വിഘടനവാദികള്‍
ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. മന്നാന്‍ ...