പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ
ഡൽഹി: പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. നക്ഷത്ര ഹോട്ടലുകൾ, റസ്റ്ററന്റുകൾ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെയാണ് നിരോധിച്ചത്. പുകവലി സോണിൽ പുക വലിക്കാൻ മാത്രമാണ് അനുവാദമുള്ളത്. എന്നാൽ ...