ആകാശത്തേക്ക് പറന്നുപൊങ്ങിയ ഹോട്ട് എയർ ബലൂണിന് തീപിടിച്ചു; ചാടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർ മരിച്ചു
മെക്‌സികോ സിറ്റി : പറക്കലിനിടെ ഹോട്ട് എയർ ബലൂണിന് തീപിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. മെക്‌സിക്കോ സിറ്റിക്ക് സമീപമുള്ള പ്രശസ്തമായ ടിയോതിഹുവാക്കൻ പുരാവസ്തു സൈറ്റിന് മുകളിലൂടെ ...