HOUSE ARREST

വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ രക്ഷിച്ചത് ഒരു സോഷ്യൽ മീഡിയ പോസ്റ്റ്; സംഭവമിങ്ങനെ

ലക്‌ന: വീട്ടുതടങ്കലിലായിരുന്ന പെൺകുട്ടിയെ മോചിപ്പിച്ച് മൊറാദാബാദ് പോലീസ്. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. തന്നെ തടങ്കലിലാക്കിയെന്ന് പറഞ്ഞ് എക്‌സിൽ യുവതി പോസ്റ്റ് പങ്കുവക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പോലീസ് ...

അർബുദവും ചർമ്മ-ദന്ത രോഗങ്ങളും ബുദ്ധിമുട്ടിക്കുന്നു, ഗൗതം നവ്ലാഖ അവശനെന്ന് സൂചന; വീട്ടുതടങ്കൽ നീട്ടി സുപ്രീം കോടതി

ന്യൂഡൽഹി: 2018ലെ ഭീമ കൊറേഗാവ് കേസ് പ്രതി ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കൽ സുപ്രീം കോടതി നീട്ടി. ഫെബ്രുവരി 17 വരെയാണ് തടങ്കൽ നീട്ടിയിരിക്കുന്നത്. ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കലുമായി ...

നാരദ കേസ്; കുറ്റാരോപിതരായ തൃണമൂൽ മന്ത്രിമാരെയും നേതാക്കളെയും വീട്ടു തടങ്കലിലാക്കാൻ ഉത്തരവിട്ട് കോടതി

കൊൽക്കത്ത: നാരദ കേസിൽ കുറ്റാരോപിതരായ തൃണമൂൽ മന്ത്രിമാരെയും നേതാക്കളെയും വീട്ടു തടങ്കലിലാക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹാദ് ഹക്കിം, എം എൽ എ ...

ഭീമ കൊറേഗാവ് ഗൂഡാലോചനക്കേസിലെ പ്രതികള്‍ക്ക് ജാമ്യമില്ല, കരുതല്‍ തടങ്കല്‍ നീട്ടാനും, അന്വേഷണം തുടരാനും സുപ്രിം കോടതി നിര്‍ദ്ദേശം, നേതാക്കളെ പിന്തുണച്ചവര്‍ക്ക് തിരിച്ചടി

ഭീമാ കൊറെഗാവ് കേസില്‍ അറസ്റ്റിലായ അഞ്ച് പേരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി അനുവദിച്ചില്ല. ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതികളല്ല അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടതെും ...

ലഷ്‌കര്‍ നേതാവ് ഹാഫിസ് സയീദിനെ പാകിസ്ഥാന്‍ വീട്ടുതടങ്കലിലാക്കി; യുഎസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നടപടിയെന്ന് സൂചന

ഇസ്ലാമാബാദ്: തീവ്രവാദസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ പാകിസ്ഥാന്‍ വീട്ടുതടങ്കലിലാക്കി. ലാഹോറില്‍ നിന്നാണ് ഹാഫിസ് സയീദിനെ അറസ്റ്റു ചെയ്തതെന്ന് ജമാഅത്തുദ്ദാവ ...

കശ്മീര്‍ വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലില്‍ നിന്നും ഉപാധികളോടെ മോചിപ്പിച്ചു

ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലില്‍ നിന്നും  വിട്ടയച്ചു. ഉപാധികളോടെയാണ് ഇവരെ മോചിപ്പിച്ചത്. പാക് സുരക്ഷാ ഉപദേഷ്ടാവ് ഹുറിയത്ത് നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കാനുള്ള കേന്ദ്ര ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist