പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി ഭര്ത്താവിന്റെ സുഹൃത്തിന്റെ പിതാവിനൊപ്പം ഒളിച്ചോടി, ലോഡ്ജിൽ നിന്ന് പിടികൂടി
കോട്ടയം: ഭര്ത്താവിനെയും മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്ത്താവിന്റെ സുഹൃത്തിന്റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി. ഗുരുവായൂരിലെ ലോഡ്ജ് മുറിയില്നിന്നാണ് 26കാരിയായ യുവതി അറസ്റ്റിലായത്.യുവതിയെ കാണാതായതിനെ ...








