“കന്യാസ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് പാഡുകള്‍ നിഷേധിക്കപ്പെടുന്നു”: മഠങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്ന് കാണിച്ച് സഭയുടെ മാസിക
കന്യാസ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് പാഡുകള്‍ നിഷേധിക്കപ്പെടുന്നുവെന്ന് സഭയുടെ തന്ന മാസിക വ്യക്തമാക്കുന്നു. കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തുജ്യോതി പ്രൊവിന്‍സ് പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യന്‍ കറന്റ്സ്' എന്ന് ഇംഗ്ലീഷ് വാരികയാണ് മഠങ്ങളില്‍ ...