നായാട്ടിനിടെ ഉന്നം തെറ്റി; വീട്ടില്‍ ഉറങ്ങികിടന്ന ഗൃഹനാഥന് കൊല്ലപ്പെട്ടു; നായാട്ട് സംഘം പിടിയില്‍
കോട്ടയം: നെടുങ്കണ്ടം മാവടിയില്‍ വീട്ടില്‍ ഉറങ്ങി കിടന്ന ഗൃഹനാഥന് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്. നായാട്ട് സംഘത്തിന്റെ വേടിയേറ്റാണ് മരണമെന്നാണ് കരുതുന്നത്. പ്രതികളെന്ന് ...