Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നായാട്ടിനിടെ ഉന്നം തെറ്റി; വീട്ടില്‍ ഉറങ്ങികിടന്ന ഗൃഹനാഥന്‍ കൊല്ലപ്പെട്ടു; നായാട്ട് സംഘം പിടിയില്‍

by Brave India Desk
Aug 18, 2023, 12:05 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോട്ടയം: നെടുങ്കണ്ടം മാവടിയില്‍ വീട്ടില്‍ ഉറങ്ങി കിടന്ന ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്. നായാട്ട് സംഘത്തിന്റെ വേടിയേറ്റാണ് മരണമെന്നാണ് കരുതുന്നത്. പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാവടി സ്വദേശികളായ സജി, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്.

Stories you may like

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

ചൊവ്വാഴ്ച രാത്രി 11.30 മണിക്കാണ് സംഭവം. മാവടി ഇന്ദിരാനഗറില്‍ പ്ലാക്കല്‍ സണ്ണി എന്നയാളാണ് കൊല്ലപ്പെട്ടത്. 57 വയസ്സായിരുന്നു. നായാട്ടുകാര്‍ വെച്ച വെടി അബദ്ധത്തില്‍ കൊണ്ടതാണെന്നാണ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സണ്ണിയുടെ ശരീരത്തില്‍ നിന്ന് നാടന്‍ തോക്കിന്റെ തിരകള്‍ കണ്ടെത്തിയിരുന്നു.

വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന സണ്ണിയുടെ മുഖത്ത് നായാട്ടുകാര്‍ വെച്ച വെടി ഉന്നം തെറ്റി കൊണ്ടതാണെന്ന് പോലീസ് പറഞ്ഞു. അടുക്കള വാതില്‍ തുളച്ചെത്തിയ തിര സണ്ണിയുടെ നെറ്റിയിലാണ് കൊണ്ടത്. സണ്ണി കിടന്ന കട്ടിലിനരികിലുള്ള വാതിലില്‍ തറച്ച നിലയില്‍ നാടന്‍ തോക്കിന്റെ അഞ്ച് തിരകള്‍ കണ്ടെത്തിയിരുന്നു.

ഏലക്കാടുകളാല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് വീട്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. പ്രദേശത്ത് കാട്ടുപന്നി, പ്രാവ്, മുയല്‍ തുടങ്ങിയവയെ വേട്ടയാടാന്‍ പുറത്ത് നിന്ന് വരെ ആളുകള്‍ വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Tags: subHundtingmurderidukki
Share1TweetSendShare

Latest stories from this section

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

‘പഞ്ച്’ എന്ന  കുട്ടി കുരങ്ങനെ സ്വന്തമാക്കാൻ ആൻഡ്രൂ ടേറ്റിന്റെ 2 കോടി ഓഫർ; പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഈ കുരുന്നിന്റെ കഥ കണ്ണീരണിയിക്കുന്നത്

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

Discussion about this post

Latest News

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

കണ്ണടച്ച് കനൽ പോലെ ജയരാമൻ; കാഴ്ചയില്ലാത്തവന്റെ കരുത്തിൽ മോഹൻലാലിന്റെ വിശ്വരൂപം തിയേറ്ററിനെ കുലുക്കിയപ്പോൾ; കൂട്ടുകാരനെ തിരിച്ചുകൊണ്ടുവന്ന ലാൽ വാശി

കണ്ണടച്ച് കനൽ പോലെ ജയരാമൻ; കാഴ്ചയില്ലാത്തവന്റെ കരുത്തിൽ മോഹൻലാലിന്റെ വിശ്വരൂപം തിയേറ്ററിനെ കുലുക്കിയപ്പോൾ; കൂട്ടുകാരനെ തിരിച്ചുകൊണ്ടുവന്ന ലാൽ വാശി

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

തിലക് വർമ്മ വീണാലും സഞ്ജു വരില്ലേ? ക്യാപ്റ്റന്റെ വാക്കുകൾ ഇങ്ങനെ

തിലക് വർമ്മ വീണാലും സഞ്ജു വരില്ലേ? ക്യാപ്റ്റന്റെ വാക്കുകൾ ഇങ്ങനെ

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

‘പഞ്ച്’ എന്ന  കുട്ടി കുരങ്ങനെ സ്വന്തമാക്കാൻ ആൻഡ്രൂ ടേറ്റിന്റെ 2 കോടി ഓഫർ; പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഈ കുരുന്നിന്റെ കഥ കണ്ണീരണിയിക്കുന്നത്

‘പഞ്ച്’ എന്ന  കുട്ടി കുരങ്ങനെ സ്വന്തമാക്കാൻ ആൻഡ്രൂ ടേറ്റിന്റെ 2 കോടി ഓഫർ; പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഈ കുരുന്നിന്റെ കഥ കണ്ണീരണിയിക്കുന്നത്

കുംബ്ലെയും ശ്രീനാഥും പടുത്തുയർത്തിയ അത്ഭുതം; ബാറ്റ്‌സ്മാൻമാർ പരാജയപ്പെട്ട സ്ഥലത്ത് ബൗളർമാർ ചരിത്രമെഴുതിയ രാത്രി; ആ രണ്ട് അമ്മമാരും പ്രാർത്ഥനയും

കുംബ്ലെയും ശ്രീനാഥും പടുത്തുയർത്തിയ അത്ഭുതം; ബാറ്റ്‌സ്മാൻമാർ പരാജയപ്പെട്ട സ്ഥലത്ത് ബൗളർമാർ ചരിത്രമെഴുതിയ രാത്രി; ആ രണ്ട് അമ്മമാരും പ്രാർത്ഥനയും

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology