നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ച് മുൻ ഭർത്താവ്; വിവാഹമോചനത്തിന്റെ മൂന്നാം നാൾ ജീവനൊടുക്കി യുവതി; ആരോപണവിധേയൻ മകൾക്കെതിരായ ലൈംഗികാതിക്രമ കേസിലും പ്രതി
തിരുവനന്തപുരം: വിവാഹമോചനം നേടി മൂന്നാം നാൾ യുവതി ജീവനൊടുക്കി. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മുൻ ഭർത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്താണ് ആത്മഹത്യ. മുൻ ഭർത്താവിന്റെ നിരന്തരപീഡനത്തെ തുടർന്നാണ് ...