മകളെ വേദനിപ്പിക്കുന്നത് ആരായാലും അവന്റെ ജീവനെടുക്കും,തമാശയല്ല, ആ കാര്യത്തിൽ യാതൊരു ദയയും ഇല്ല; വരുൺ ധവാൻ
മുംബൈ; ബോളിവുഡിലെ യംഗ് സൂപ്പർതാരമാണ് വരുൺ ധവാൻ. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ആരാധകരെ നേടാൻ കഴിഞ്ഞ താരം ഇപ്പോൾ ആമസോൺ സീരീസായ സിറ്റാഡലിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയാണ്. സീരീസ് ...








