65ന് മുകളിലും 15ന് താഴെയും പ്രായമുള്ളവര്‍ക്ക് നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ആധാര്‍ മാത്രം മതി: സഞ്ചാര നിയമങ്ങളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം
ഇന്ത്യയില്‍ 65 വയസ്സിന് മുകളിലുള്ളവരും 15 വയസ്സിന് താഴെയുമുള്ളവര്‍ക്ക് നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്ക് പോകാന്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്റെ ആവശ്യമില്ല. ആധാര്‍ കാര്‍ഡ് മാത്രം മതി. ...