അവശജീവിതങ്ങള്‍ക്കൊപ്പം ഓണമാഘോഷിച്ച് ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍
ഓണം അടിച്ചുപൊളിക്കുന്നവരില്‍നിന്നു വ്യത്യസ്തമായി ഇടുക്കിയില്‍നിന്നുള്ള ഒരു ഓണാഘോഷക്കഥ. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ ഓണമാഘോഷിച്ചത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും തെരുവുജീവിതങ്ങള്‍ക്കും ഒപ്പം. ...