ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ 1.03 കോടി രൂപ വിലമതിക്കുന്ന ഡ്രോണുകളും അവയുടെ അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തു. വിദേശത്തുനിന്ന് അനധികൃതമായി ...








