കൂടുതല്‍ പേര്‍ക്ക് അഭയം നല്‍കാന്‍ തയ്യാറെന്ന് പോര്‍ച്ചുഗല്‍
ലിസ്ബന്‍: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് അഭയം നല്‍കാന്‍ സന്നദ്ധമാണെന്ന് പോര്‍ച്ചുഗല്‍ അധികൃതര്‍ വ്യക്തമാക്കി. 1,500 എന്ന നിശ്ചിത എണ്ണത്തിനപ്പുറത്ത് അനേകം കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കാന്‍ സന്നദ്ധമാണെന്ന് പോര്‍ച്ചുഗല്‍ ...