’32 ലക്ഷത്തിന്റെ ശമ്പളം വേണ്ട, എനിക്ക് സമാധാനം മതി’; ഗുഡ്ഗാവിലെ വമ്പൻ ജോലി ഓഫർ വേണ്ടെന്ന് വെച്ച് യുവ ഐഐടി ബിരുദധാരി, ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്!
ജോലിയും കരിയറും തിരഞ്ഞെടുക്കുമ്പോൾ ലക്ഷങ്ങളുടെ ശമ്പളപ്പാക്കേജ് മാത്രമാണോ മാനദണ്ഡം? അല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് സ്നേഹ എന്ന യുവ ഐഐടി ബിരുദധാരി. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള (ഗുരുഗ്രാം) പ്രമുഖ ...








