ഇന്ത്യയിലെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാകും; രാജ്യത്തെ ഓരോ ഇഞ്ചും ഇനി സാറ്റലൈറ്റ് പരിധിയില്‍; ഇന്ത്യയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ മുന്നേറ്റം പങ്ക് വച്ച് സുനില്‍ ഭാരതി മിത്തല്‍
ന്യൂഡല്‍ഹി : ഇന്ത്യ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ രംഗത്ത് വന്‍ കുതിപ്പ് നടത്തുന്നതായി ഭാരതി എന്റര്‍പ്രൈസസിന്റെ ചെയര്‍മാനും ഭാരതി എയര്‍ടെല്ലിന്റെ സ്ഥാപകനുമായ സുനില്‍ ഭാരതി മിത്തല്‍. രാജ്യത്തെ ഓരെ ...








