വാളറയില്‍ കൊടുംകാട്ടില്‍ കുരിശ് സ്ഥാപിച്ച് ഭൂമി കയ്യേറ്റം
ഇടുക്കി: കൊടുംകാട്ടില്‍ കുരിശ് സ്ഥാപിച്ച് ഭൂമി കയ്യേറാന്‍ ശ്രമം. അടിമാലി വാളറ ആറാംമൈല്‍ ഫോറസ്റ്റ് ഡിവിഷന്റെ പരിധിയില്‍പ്പെട്ട പഴമ്പിള്ളിച്ചാല്‍ മാമലക്കണ്ടം ഭാഗത്താണ് കാടിനുള്ളില്‍ കുരിശ് സ്ഥാപിച്ചിരിക്കുന്നത്. ...