‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം
തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന് പുതിയ ആറ് ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിയിൽ ചേർന്ന ഇൻഡി മുന്നണി നേതാക്കളുടെ നിർണായക യോഗത്തിലാണ് അദ്ദേഹം ഈ ...









