‘കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യയുടെ പുത്രനാണ്’, മോചിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി സുഷമ സ്വരാജ്
ഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്ന കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷയില്‍ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ കടുത്ത പ്രത്യാഘാതമുണ്ടാക്കും. വധശിക്ഷയുമായി മുന്നോട്ട് പോയാല്‍ ശക്തമായ ...