Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പൊറോട്ടയ്ക്കാപ്പം ചമ്മന്തി വേണമെന്ന് യുവാവ് ;തരില്ലെന്ന് ഹോട്ടലുടമ; മർദ്ദനം

by Brave India Desk
Feb 28, 2025, 07:48 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പൊറോട്ടയ്‌ക്കൊപ്പം ചമ്മന്തി ആവശ്യപ്പെട്ടതിന് ഹോട്ടൽ ഉടമ മർദ്ദിച്ചതായി പരാതി. കിളിമാനൂർ വാഴോട് റസ്റ്റോറന്റിൽ നടന്ന സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തു.

കൊട്ടാരക്കര തലച്ചിറ സ്വദേശി ആശിഷ് അബ്ദുൽ സത്താറിനാണ് മർദനമേറ്റത്. ആശിഷും കുടുംബവും ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ പൊറോട്ട വാങ്ങി ഒപ്പം ചമ്മന്തി കൂടി ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. പൊറോട്ടയ്ക്ക് കറി കൂടി വാങ്ങണമെന്ന് ഹോട്ടലുടമ ആവശ്യപ്പെട്ടപ്പോൾ തനിക്ക് ചമ്മന്തി മതിയെന്ന നിലപാടിൽ യുവാവും നിന്നു. ഇതോടെ തർക്കം മുറുകുകയും കയ്യാങ്കളിയിലേക്ക് വഴിമാറുകയുമായിരുന്നു.

Stories you may like

ശസ്ത്രക്രിയയിൽ പിഴവ് പറ്റില്ല, ഇനി കടുപ്പിക്കും; ആരോഗ്യവകുപ്പിന്റെ പുതിയ മാർഗരേഖ, ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോണിന് വിലക്ക്

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ചമ്മന്തി കൂടെ തരുന്നത് ലാഭകരമല്ലെന്ന് പറഞ്ഞ കടയുടമ, അബ്ദുൽ സത്താറിനെ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഭക്ഷണം കഴിക്കാനെത്തിയ റസ്റ്റോറന്റിൽ നിന്നും കുടുംബത്തെ ഇറക്കിവിടുകയും ചെയ്തിന് പിന്നാലെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്തെന്നും തുടർ നടപടി സ്വീകരിക്കുമെന്നും കിളിമാനൂർ പോലീസ് അറിയിച്ചു.

Tags: hotelchammathy
ShareTweetSendShare

Latest stories from this section

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം

ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷു പോസ്റ്റുകൾ; പിന്നിൽ തീവ്രവാദ ബന്ധമെന്ന് ഹിന്ദുഐക്യവേദി, അന്വേഷണം വേണമെന്ന് ആവശ്യം

Discussion about this post

Latest News

ഋതുരാജ് ഔട്ട്, സഞ്ജു ഇൻ? ചെന്നൈ നായകസ്ഥാനത്തേക്ക് സാംസൺ വരണമെന്ന് ബദ്രിനാഥ്; സിഎസ്കെയിൽ മാറ്റങ്ങൾക്ക് സാധ്യത

ഋതുരാജ് ഔട്ട്, സഞ്ജു ഇൻ? ചെന്നൈ നായകസ്ഥാനത്തേക്ക് സാംസൺ വരണമെന്ന് ബദ്രിനാഥ്; സിഎസ്കെയിൽ മാറ്റങ്ങൾക്ക് സാധ്യത

ആയിരം വാക്കുകൾക്ക് തുല്യമായ സെൽഫി;അമേരിക്കയിൽ സംസാരവിഷയമായി മോദി-പുടിൻ ഫോട്ടോ…

യുദ്ധകാലത്തും റഷ്യൻ സൈന്യം ഇന്ത്യയിലെത്തും, ചരിത്രപരമായ പ്രതിരോധ കരാറിൻ്റെ കൂടുതൽ വിവരങ്ങൾ

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

യാത്ര കഴിഞ്ഞയുടൻ വാട്സാപ്പിൽ ‘ഹലോ, റാപ്പിഡോ റൈഡർക്കെതിരെ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ; ഒടുവിൽ മാപ്പ് പറഞ്ഞ് കമ്പനി

യാത്ര കഴിഞ്ഞയുടൻ വാട്സാപ്പിൽ ‘ഹലോ, റാപ്പിഡോ റൈഡർക്കെതിരെ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ; ഒടുവിൽ മാപ്പ് പറഞ്ഞ് കമ്പനി

പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!

പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി പ്രദേശവാസികൾ

ജപ്പാനിൽ അതിശക്തമായ ഭൂചലനം; 7.4 തീവ്രത, തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്!

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

അച്ഛൻ പറഞ്ഞു, ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം; പിതൃഭക്തിയുടെയും പൗരുഷത്തിന്റെയും ആൾരൂപമായി തിലകൻ, ബാലരാമൻ എന്ന ബാലപാഠം

അച്ഛൻ പറഞ്ഞു, ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം; പിതൃഭക്തിയുടെയും പൗരുഷത്തിന്റെയും ആൾരൂപമായി തിലകൻ, ബാലരാമൻ എന്ന ബാലപാഠം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies