ഇന്ത്യൻ സൈന്യത്തിന് പുതിയ അമരക്കാർ:ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേൽക്കും
രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് നിർണ്ണായകമായ നേതൃമാറ്റത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (CDS) ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ ...








