വാഷിംഗ്ടൺ ഡിസിയിൽ ചരിത്രമെഴുതാൻ തമിഴ്നാട്ടുകാരി; മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ സൗത്ത് ഏഷ്യൻ സ്ഥാനാർത്ഥിയായി റിനി സമ്പത്ത്
അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ വാഷിംഗ്ടൺ ഡിസിയിൽ ചരിത്രം കുറിക്കാൻ ഒരു ഇന്ത്യൻ വംശജ. ഡിസി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ സൗത്ത് ഏഷ്യൻ സ്ഥാനാർത്ഥിയായി തമിഴ്‌നാട് സ്വദേശിനി ...








