ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്
ന്യൂഡൽഹി : ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണത്തിൽ നിർണായക നാഴികക്കല്ലാകുന്ന പുതിയ ഉഭയകക്ഷി നിക്ഷേപ കരാർ (ബൈലാറ്ററൽ ഇൻവെസ്റ്റ്‌മെന്റ് അഗ്രിമെന്റ് - ബിഐഎ) ഔദ്യോഗികമായി പ്രാബല്യത്തിൽ ...








