india-new zealand

കിവീസിനെ തകർത്ത് മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 372 റണ്‍സിന്‍റെ വന്‍ വിജയം

കിവീസിനെ തകർത്ത് മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 372 റണ്‍സിന്‍റെ വന്‍ വിജയം

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 372 റണ്‍സിന്‍റെ വന്‍ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 167 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്കായി ...

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യ 170-നു പുറത്ത്; ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 139 റണ്‍സ്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യ 170-നു പുറത്ത്; ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 139 റണ്‍സ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 139 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 170 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ ഔട്ടായി. 41 റണ്‍സെടുത്ത ...

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​രമ്പ​ര: രണ്ടാം ഇന്നിങ്ങ്‌സിലും ഇന്ത്യക്ക് ബാറ്റിങ്ങ് തകര്‍ച്ച

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​രമ്പ​ര: രണ്ടാം ഇന്നിങ്ങ്‌സിലും ഇന്ത്യക്ക് ബാറ്റിങ്ങ് തകര്‍ച്ച

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​രമ്പ​ര​യി​ലെ ഒ​ന്നാം മ​ത്സ​ര​ത്തി​ലെ രണ്ടാം ഇന്നിങ്ങ്‌സിലും ഇന്ത്യക്ക് ബാറ്റിങ്ങ് തകര്‍ച്ച. മൂന്നാം ദിവസമായ ഇന്ന് കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 144 /4 എന്ന ...

ന്യൂസിലാന്‍ഡിനെതിനെതിരെ ആശ്വാസ ജയം ലക്ഷ്യമിട്ട് ഇന്ത്യ: കോഹ്ലിയടക്കം മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു

ന്യൂസിലാന്‍ഡിനെതിനെതിരെ ആശ്വാസ ജയം ലക്ഷ്യമിട്ട് ഇന്ത്യ: കോഹ്ലിയടക്കം മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു

ബേ ഓവല്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ ഇന്ത്യ നില മെച്ചപ്പെടുത്തുന്നു. മൂന്നു വിക്കറ്റുകള്‍ ആദ്യ 15 ഓവറിനുള്ളില്‍ ഇന്ത്യക്കു നഷ്ടമായി. 28 ഓവര്‍ പിന്നിടുമ്പോള്‍ ...

ന്യൂസിലന്‍ഡ്-ഇന്ത്യ; 347 റണ്‍സെന്ന കൂറ്റൻ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

ന്യൂസിലന്‍ഡ്-ഇന്ത്യ; 347 റണ്‍സെന്ന കൂറ്റൻ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

ഹാമില്‍റ്റണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 347 റണ്‍സെന്ന കൂറ്റൻ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും കിവീസ് നാലു വിക്കറ്റിനു ജയം ഉറപ്പിക്കുകയായിരുന്നു. ഹാമില്‍ട്ടണില്‍ റോസ് ടെയ്‌ലര്‍ വെടിക്കെട്ടില്‍ ...

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ഏകദിനം: ഇന്ത്യക്ക് ബാറ്റിങ്ങ്, അ​ഗർവാളും പി ഷായും പുറത്ത്

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ഏകദിനം: ഇന്ത്യക്ക് ബാറ്റിങ്ങ്, അ​ഗർവാളും പി ഷായും പുറത്ത്

ഹാമില്‍റ്റൺ: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബാറ്റിങ്ങ് ആരംഭിച്ചു. നിലവിൽ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തു ഇന്ത്യ. ...

‘നി​ര്‍​ഭ​യ​നാ​യ ബാ​റ്റ്സ്മാ​ന്‍, പ്ര​ക​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി’; സ​ഞ്ജുവിനെ പു​ക​ഴ്ത്തി വി​രാ​ട് കോ​ഹ്ലി

‘നി​ര്‍​ഭ​യ​നാ​യ ബാ​റ്റ്സ്മാ​ന്‍, പ്ര​ക​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി’; സ​ഞ്ജുവിനെ പു​ക​ഴ്ത്തി വി​രാ​ട് കോ​ഹ്ലി

ഹാ​മി​ല്‍​ട്ട​ണ്‍: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണിനെ പുകഴ്ത്തി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി. സഞ്ജുവി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി​യു​ണ്ടെ​ന്ന് വി​രാ​ട് കോ​ഹ്ലി പറഞ്ഞു. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ നാ​ലാം ...

മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസിനു മൂന്നു വിക്കറ്റ് ജയം ; സഞ്ജുവിന് അർധസെഞ്ചുറി

നാ​ലാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്; സഞ്ജു ഓപ്പണറാകും

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ നാ​ലാം ട്വ​ന്‍റി-20​യി​ല്‍ മലയാളി താരം സ​ഞ്ജു സാംസണ് അ​വ​സ​രം ന​ല്‍​കി ടീം ​ഇ​ന്ത്യ. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ന്‍​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു. പ​ര​മ്പ​ര നേ​ടി​യ ഇ​ന്ത്യ ...

ന്യൂസിലന്‍ഡ് – ഇന്ത്യ ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജുവിന് ഇടം നേടാനായില്ല

ന്യൂസിലന്‍ഡ് – ഇന്ത്യ ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജുവിന് ഇടം നേടാനായില്ല

ഡൽഹി: ന്യൂസിലന്‍ഡിനെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചു. കോഹ്ലി നായകനായുള്ള ടീമില്‍ മലയാളി താരം സഞ്ജു ഇടം നേടിയില്ല. അതേസമയം ശ്രീലങ്കന്‍ മല്‍സരത്തില്‍ ...

വെല്ലിങ്ടണ്‍ ഏകദിനം: 5 വിക്കറ്റ് നഷ്ടപ്പെട്ടിട്ടും മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യ

വെല്ലിങ്ടണ്‍ ഏകദിനം: 5 വിക്കറ്റ് നഷ്ടപ്പെട്ടിട്ടും മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യ

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ശക്തമായി പോരാട്ടം കാഴ്ചവെച്ച് ഇന്ത്യ. തുടക്കത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും ...

ഇന്ത്യ-ന്യൂസിലന്റ് മൂന്നാം ട്വന്റി20 മത്സരം ഇന്ന് തിരുവനന്തപുരത്ത്

ഇന്ത്യ-ന്യൂസിലന്റ് മൂന്നാം ട്വന്റി20 മത്സരം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്റ് നിര്‍ണായക മൂന്നാം ട്വന്റി20 മത്സരം ഇന്ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡില്‍ സ്‌റ്റേഡിയത്തില്‍ നടക്കും. വൈകുന്നേരം ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ആദ്യ ...

നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

  റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 19 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. കിവീസ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.4 ...

നാലാം ഏകദിനം; ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു

നാലാം ഏകദിനം; ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു

റാഞ്ചി: ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് കിവികള്‍ അവസാന ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. മൊഹാലിയില്‍ കളിച്ച കിവീസ് ടീമില്‍ ...

ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനം ഇന്ന് റാഞ്ചിയില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനം ഇന്ന് റാഞ്ചിയില്‍

റാഞ്ചി: ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കും. ഇന്ന് ജയിച്ചാല്‍ പരമ്പര നേരത്തേ സ്വന്തമാക്കാമെന്ന പ്രത്യേകതയുമുണ്ട്. അഞ്ചു കളികളുടെ പരമ്പരയില്‍ 2-1ന് ധോണിയും കൂട്ടരുമാണ് മുന്നില്‍. ...

നാലാം ഏകദിനം; ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല

നാലാം ഏകദിനം; ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല

ഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ടു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ മാറ്റം വരുത്തിയിട്ടില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ...

മൂന്നാം ഏകദിനത്തില്‍ കോഹ്‌ലിയ്ക്ക് സെഞ്ച്വറി; ഇന്ത്യക്ക് ജയം

മൂന്നാം ഏകദിനത്തില്‍ കോഹ്‌ലിയ്ക്ക് സെഞ്ച്വറി; ഇന്ത്യക്ക് ജയം

മൊഹാലി: മൊഹാലി ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. കിവീസ് ഉയര്‍ത്തിയ 286 റണ്‍സ് വിജയ ലക്ഷ്യം 10 പന്ത് ബാക്കിനില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ...

മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 286 റണ്‍സിന്റെ വിജയലക്ഷ്യം

മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 286 റണ്‍സിന്റെ വിജയലക്ഷ്യം

  മൊഹാലി: മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 286 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 49.4 ഓവറില്‍ 285 റണ്‍സിന് പുറത്തായി. 61 ...

ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം; ന്യൂസിലന്‍ഡിനു ആദ്യ വിക്കറ്റ് നഷ്ടമായി

ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം; ന്യൂസിലന്‍ഡിനു ആദ്യ വിക്കറ്റ് നഷ്ടമായി

മൊഹാലി: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൊഹാലിയിലാണ് മത്സരം നടക്കുന്നത്. രണ്ടു മത്സരങ്ങളില്‍ ഇരു ...

രണ്ടാം ഏകദിനം; ആറ് റണ്‍സിന് ഇന്ത്യക്ക് തോല്‍വി

രണ്ടാം ഏകദിനം; ആറ് റണ്‍സിന് ഇന്ത്യക്ക് തോല്‍വി

ഡല്‍ഹി: രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ന്യൂസിലന്‍ഡിനെതിരെ ആറ് റണ്‍സിനാണ് ഇന്ത്യ തോറ്റത്. 243 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 236 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ ...

ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പോരാട്ടങ്ങള്‍ക്ക് ഇന്ന് ധര്‍മശാലയില്‍ തുടക്കം

ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പോരാട്ടങ്ങള്‍ക്ക് ഇന്ന് ധര്‍മശാലയില്‍ തുടക്കം

ധര്‍മശാല: ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഏകദിനത്തില്‍ ഇന്ത്യയുടെ 900-ാം മത്സരമാണിത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയും നേടി ഏകദിനത്തിലും സമ്പൂര്‍ണ്ണ വിജയം നേടാന്‍ തന്നെയായിരിക്കും ക്യാപ്റ്റന്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist