റഷ്യൻ ആക്രമണത്തിൽ 4 മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം; നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രതിഷേധം!
യുക്രെയ്ൻ തീരത്ത് വച്ച് ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ചാർജ് ഡി ...








