നയതന്ത്രബന്ധം മോശമാകുമെന്ന ചൈനയുടെ ഭീഷണി വകവയ്ക്കാതെ ഇന്ത്യ; ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി
ഡല്‍ഹി: മതേതര രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ അധീനതയിലുള്ള ഏതു സ്ഥലവും സന്ദര്‍ശിക്കുന്നതിന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് അനുമതിയുണ്ടായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തില്‍ ചൈന ...