ഒറ്റ കുത്തിവയ്പ്പിൽ 18 % വരെ ശരീരഭാരം കുറയ്ക്കാം: അത്ഭുതമരുന്നിന് ഇന്ത്യയിൽ അനുമതി
ന്യൂഡൽഹി: പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച് വരുന്ന ടിർസെപ്‌റ്റൈഡ് മരുന്ന് ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ ...