കളി മാറുന്നു! റഷ്യയെ വിട്ട് അമേരിക്കയ്ക്കൊപ്പം ഇന്ത്യ;500 ബില്യൺ ഡോളറിന്റെ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള നിർണ്ണായക ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ലോകം ഉറ്റുനോക്കിയ ഈ വ്യാപാര കരാർ പ്രഖ്യാപിക്കപ്പെട്ടത്.അടുത്ത അഞ്ച് ...







