പ്രഖ്യാപനത്തിന് വെറും ഒരു മണിക്കൂർ മുൻപ് കളി മാറി; വൈഭവ് സൂര്യവംശിയുടെ നാടകീയ ഇന്ത്യൻ ടീം സെലക്ഷന് പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി ബിസിസിഐ
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പുതിയ അത്ഭുതബാലൻ വൈഭവ് സൂര്യവംശിക്ക് ഒടുവിൽ കാത്തിരുന്ന ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളി എത്തിയിരിക്കുകയാണ്. ഐപിഎൽ 2025-ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 ...








