വിരാടിന്റെ മിമിക്രി കണ്ട് ചിരിച്ച് സഹതാരങ്ങൾ; ന്യൂസിലൻഡ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ ചിരിപ്പൂരം; വീഡിയോ കാണാം
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി വഡോദരയിൽ നടന്ന പരിശീലനത്തിനിടെ വിരാട് കോഹ്‌ലി സഹതാരങ്ങളെ ചിരിപ്പിച്ച വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പരിശീലന സെഷനിൽ അതീവ ...









