ഇന്ത്യയിൽ കഴുകന്മാരുടെ എണ്ണം കുറയുന്നത് 1 ലക്ഷം മനുഷ്യമരണങ്ങൾക്ക് കാരണമായേക്കാം…അധികച്ചെലവ് 3500 കോടി
കാണാൻ അഴകൊന്നുമില്ലാത്ത, ശവംതിന്നുന്ന കഴുകനെന്ന പക്ഷിയെ വലിയ താത്പര്യമൊന്നുമില്ല മനുഷ്യർക്ക്. എന്തിനേറെ പറയുന്നു പക്ഷി നിരീക്ഷകർക്ക് പോലും കഴുകന്റെ കാര്യത്തിൽ വലിയ താത്പര്യം കാണിക്കാറില്ല. ഇന്ത്യയിൽ ഒരുകാലത്ത് ...