വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ
വിവാഹം കഴിഞ്ഞ് നാളുകളായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ 26 വയസ്സുകാരന്റെ വയറിനുള്ളിൽ ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബുകളും കണ്ടെത്തി. ന്യൂഡൽഹി രാജൗരി ഗാർഡനിലെ ആർ.ജി ഹോസ്പിറ്റൽസിലാണ് സംഭവം. ...








