ചാരിറ്റിക്ക് പണം വേണം, മാർക്ക് സുക്കർബർഗിന്റെ വെള്ളിയിൽ സ്വർണം പൂശിയ മാല ലേലത്തിന് ; ലഭിച്ചത് നൂറിരട്ടി വില
മെറ്റ സിഇഒ മാർക്ക് സുക്കർബർഗിന്റെ ഒരു മാലയാണ് ഇപ്പോൾ വലിയ വാർത്ത ആയിരിക്കുന്നത്. 425 ഡോളർ വിലയുള്ള വെള്ളിയിൽ സ്വർണം പൂശിയ സുക്കർബർഗിന്റെ പഴയ മാല ലേലത്തിനായി ...