മാലിയില്‍ നിന്ന് പ്രവാസികളുമായുള്ള കപ്പല്‍ ഐഎന്‍എസ് മഗര്‍ കൊച്ചിയിലെത്തി; 93 മലയാളികള്‍, മൂന്നു കുട്ടികളും 14 ഗര്‍ഭിണികളുമടക്കം 202 യാത്രക്കാര്‍
കൊച്ചി: പ്രവാസികളുമായുള്ള രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ കൊച്ചിയിലെത്തി. 202 യാത്രക്കാരുമായി മാലിദ്വീപില്‍ നിന്നും എത്തിയ കപ്പലില്‍ 93 യാത്രക്കാര്‍ മലയാളികളും, 81 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. ...