കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യയുടെ ഐഎൻഎസ് സുമിത്ര രക്ഷിച്ച കപ്പലിൽ ഉണ്ടായിരുന്നത് 19 പാകിസ്താൻ പൗരന്മാര്; വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന
ന്യൂഡൽഹി; സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്നും ഇന്ത്യൻ നാവികസേന രക്ഷിച്ച ഇറാനിയൻ മത്സ്യബന്ധനകപ്പലിൽ ഉണ്ടായിരുന്നത് പാകിസ്താൻ പൗരന്മാര്. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് അറബിക്കടലിൽ രക്ഷാദൗത്യം നടത്തിയത്. 19 ...