ആപ്പിളിനും സാംസങ്ങിനും ഇനി ഇന്ത്യൻ പഞ്ച്! 2028-ഓടെ ഇന്ത്യയുടെ സ്വന്തം സ്മാർട്ട്ഫോൺ എത്തും; തീയതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ആപ്പിളും സാംസങ്ങും അടക്കമുള്ള ആഗോള പ്രീമിയം സ്മാർട്ട്ഫോൺ ഭീമന്മാർക്ക് വെല്ലുവിളിയുയർത്തിക്കൊണ്ട് പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ഇന്ത്യൻ ബ്രാൻഡ് സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും. എൻ.ഡി.ടി.വി വേൾഡ് ...









