Sunday, October 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ആപ്പിളിനും സാംസങ്ങിനും ഇനി ഇന്ത്യൻ പഞ്ച്! 2028-ഓടെ ഇന്ത്യയുടെ സ്വന്തം സ്മാർട്ട്ഫോൺ എത്തും; തീയതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

by Brave India Desk
Oct 24, 2026, 01:02 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ആപ്പിളും സാംസങ്ങും അടക്കമുള്ള ആഗോള പ്രീമിയം സ്മാർട്ട്ഫോൺ ഭീമന്മാർക്ക് വെല്ലുവിളിയുയർത്തിക്കൊണ്ട് പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ഇന്ത്യൻ ബ്രാൻഡ് സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും. എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ സംസാരിക്കവെ കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. 2028 ഒക്ടോബർ 23-ഓടെ സ്വന്തമായി ബൗദ്ധിക സ്വത്തവകാശവും (IP) ഡിസൈനും നിർമ്മാണ മികവുമുള്ള ഇന്ത്യൻ മൊബൈൽ ഫോൺ യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീയതി കുറിച്ചുവെച്ചോളൂ എന്ന് കാണികളോട് പറഞ്ഞ മന്ത്രി, രണ്ട് വർഷത്തെ കൃത്യമായ സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാകുമെന്ന ഉറപ്പും നൽകി.

ഒരു ഫോൺ വികസിപ്പിക്കുന്നത് കേവലം ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നത് മാത്രമല്ലെന്നും കൃത്യമായ ടെക്നോളജിയും ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും സമഗ്രമായി സംയോജിപ്പിക്കുന്ന പ്രക്രിയയാണെന്നും മന്ത്രി വിശദീകരിച്ചു. ഇതിനായുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ വർഷങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നതായും ഒരു പ്രമുഖ അമേരിക്കൻ ടെലികോം സേവന ദാതാവിനായി 5G ഫോണുകൾ ഡിസൈൻ ചെയ്ത് നൽകാൻ ഇന്ത്യൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് സ്മാർട്ട്ഫോൺ മദർബോർഡ് ഡിസൈൻ ചെയ്യാനുള്ള ശേഷി നിലവിൽ കൈവരിച്ചിട്ടുണ്ട്.

Stories you may like

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

2014-ൽ ആരംഭിച്ച ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിൽ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നിലവിൽ ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ കയറ്റുമതി മേഖലയായി ഇലക്ട്രോണിക്സ് മാറിയെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു. വൈകാതെ ഇത് രണ്ടാമത്തെ വലിയ കയറ്റുമതി മേഖലയായി മാറും. പ്രീമിയം ഫോണുകൾക്ക് ഇന്ത്യയിൽ വൻ ഡിമാൻഡുള്ള സാഹചര്യത്തിൽ, ഇന്ത്യയുടെ സ്വന്തം ഫോൺ ആഗോളതലത്തിൽ വൻ വിജയമായി മാറുമെന്നാണ് ഐ.ടി മന്ത്രാലയത്തിന്റെ പ്രതീക്ഷ.

Tags: Ashwini VaishnawiPhone Duo
Share
Tweet
Send
Share

Latest stories from this section

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

Latest News

അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒന്നിനും പണമില്ല; ആവലാതിയുമായി ഖാർഗെ

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies