അന്ന് നിയമം കാറ്റിൽപ്പറത്തി ‘തല’ ഗ്രൗണ്ടിലിറങ്ങി; അംപയർക്ക് നേരെ വിരൽ ചൂണ്ടിയ ധോണിയുടെ രൗദ്രഭാവം; ഐപിഎൽ ചരിത്രത്തിൽ അതുപോലൊന്ന് ആദ്യം
സാധാരണയായി മൈതാനത്ത് കൊടുങ്കാറ്റ് അടിച്ചാലും 'എനിക്കൊന്നുമില്ലേ' എന്ന മട്ടിൽ കൂളായി നിൽക്കുന്ന നമ്മുടെ സ്വന്തം എം.എസ്. ധോണിയുടെ കിളിപോയ ആ രാത്രി ഓർമ്മയുണ്ടോ? ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേവരെ ...








