ഇറാൻ പ്രതിരോധ മന്ത്രിയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ടെഹ്റാൻ : ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശനിയാഴ്ച ഉച്ചയോടെയും യുഎസും ഇസ്രായാലും ...








