വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചെന്നും, ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്നും ആരോപണം; തെരുവിൽ നൃത്തം ചെയ്ത ദമ്പതികൾക്ക് 10 വർഷം ജയിൽ ശിക്ഷ വിധിച്ച് ഇറാൻ; പ്രതിഷേധിച്ച് മനുഷ്യാവകാശ സംഘടനകൾ
ഇറാൻ: തെരുവിൽ നൃത്തം ചെയ്ത ദമ്പതികൾക്ക് 10 വർഷം ജയിൽ ശിക്ഷ വിധിച്ച് ഇറാൻ. ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്ന കുറ്റം ചുമത്തിയാണ് ഇരുവരേയും ജയിലിലടച്ചത്. ടെഹ്റാനിലെ ആസാദി ...