ഒസാമ ബിൻ ലാദനും അൽ-കെയ്ദയ്ക്കും പരിശീലനം നൽകിയത് ഐ.എസ്.ഐ; അമേരിക്കയുടെയും സൗദിയുടെയും പണത്തിലാണ് എല്ലാം നടന്നതെന്ന് പാക് രാഷ്ട്രീയ നേതാവ്
ഇസ്‌ലാമാബാദ്: ഒസാമ ബിൻ ലാദനും അൽ-കെയ്ദ തലവൻ അയമാൻ അൽ-സവാഹിരിക്കും അമേരിക്കയുടെയും സൗദി അറേബ്യയുടെയും ധനസഹായത്തോടെ ഐ.എസ്.ഐ പരിശീലനം നൽകിയിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുതിർന്ന പാകിസ്താൻ രാഷ്ട്രീയ ...








