വിദ്വേഷ പ്രസംഗം; പ്രമുഖ ഇസ്ലാമിക പണ്ഡിതൻ അറസ്റ്റിൽ; പോലീസ് സ്‌റ്റേഷൻ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച് അനുയായികൾ
അഹമ്മദാബാദ്: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഇസ്ലാമിക പ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. മുംബൈയിൽ വച്ചാണ് അറസ്റ്റിലെടുത്തത്. ഇാളുടെ അറസ്റ്റിന് ...