ഇസ്രായേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടി മുന്നിൽ ; സഖ്യ സർക്കാരിന് സാധ്യത
ഇസ്രായേൽ പാർലമെന്റിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം മുന്നേറുന്നു. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി നയിക്കുന്ന ...








