വെടിമുഴക്കം നിലച്ചു, ഇനി ചർച്ചകളുടെ കാലം; പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; വൈറ്റ് ഹൗസിൽ സമാധാന വിരുന്ന്
ഇസ്രായേലും ലബനനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ മെയ് 17 വരെ നീട്ടാൻ തീരുമാനമായി. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച പത്ത് ദിവസത്തെ വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് അമേരിക്കൻ ...








