ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം
ചെറിയ ഉപഗ്രഹങ്ങളെ കുറഞ്ഞ ചെലവിൽ ബഹിരാകാശത്ത് എത്തിക്കാൻ ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടന (ISRO) വികസിപ്പിച്ചെടുത്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (SSLV) കരുത്ത് വർദ്ധിപ്പിക്കാൻ ...








